തി​രു​വ​ന​ന്ത​പു​രം: ഭാ​ഗ്യ​ക്കു​റി ഏ​ജ​ന്‍റു​മാ​ർ​ക്കും വി​ൽ​പ്പ​ന​ക്കാ​ർ​ക്കും ഉ​ത്സ​വ​ബ​ത്ത 7000 രൂ​പ​യാ​യി ഉ​യ​ർ​ത്തി.

പെ​ൻ​ഷ​ൻ​കാ​ർ​ക്ക് 2500 രൂ​പ ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം യ​ഥാ​ക്ര​മം 6000 രൂ​പ, 2000 രൂ​പ എ​ന്ന ക്ര​മ​ത്തി​ലാ​ണ് ഉ​ത്സ​വ​ബ​ത്ത അ​നു​വ​ദി​ച്ച​ത്.

35,600 ഏ​ജ​ന്‍റു​മാ​ർ​ക്കും വി​ൽ​പ്പ​ന​ക്കാ​ർ​ക്കും 7009 പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​യി 26.67 കോ​ടി രൂ​പ​യാ​ണ് ഓ​ണ​ക്കാ​ല​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.