കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ വി​​ല ഉ​​യ​​ര്‍ന്നു. ഗ്രാ​​മി​​ന് 20 രൂ​​പ​​യു​​ടെ​​യും പ​​വ​​ന് 160 രൂ​​പ​​യു​​ടെ​​യും വ​​ര്‍ധ​​ന​​വാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണം ഗ്രാ​​മി​​ന് 5,770 രൂ​​പ​​യും പ​​വ​​ന് 46,160 രൂ​​പ​​യു​​മാ​​യി.