കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ബാ​​​ങ്ക് ഓ​​​ഫ് മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം 2021 ഡി​​​സം​​​ബ​​​ര്‍ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ര​​​ണ്ടു മ​​​ട​​​ങ്ങ് വ​​​ര്‍​ധി​​​ച്ച് 325 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​ൻ വ​​ർ​​ഷ​​മി​​ത് 154 കോ​​​ടി രൂ​​​പ (പി​​​എ​​​ടി) ആ​​യി​​രു​​ന്നു.