പവന് 280 രൂപ കുറഞ്ഞു
Thursday, November 25, 2021 12:02 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമായി.