സ്വര്‍ണവില വീണ്ടും കൂടി
Thursday, January 21, 2021 12:07 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നലെ വീണ്ടും കൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയുമായി.