അമേരിക്കയിൽ മൂന്നു പലസ്തീന്‍ വിദ്യാർഥികൾക്കു വെടിയേറ്റു
അമേരിക്കയിൽ മൂന്നു  പലസ്തീന്‍ വിദ്യാർഥികൾക്കു വെടിയേറ്റു
Tuesday, November 28, 2023 12:47 AM IST
വെ​​​​ർ​​​​മോ​​​​ണ്ട്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വെ​​​​ർ​​​​മോ​​​​ണ്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്ക്കു സ​​​​മീ​​​​പം പ​​​​ല​​​​സ്തീ​​​​ൻ വം​​​​ശ​​​​ജ​​​​രാ​​​​യ മൂ​​​​ന്നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു വെ​​​​ടി​​​​യേ​​​​റ്റു. ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. അ​​​​ക്ര​​​​മി​​​​യാ​​​​യ ജേ​​​​സ​​​​ൺ ജെ. ​​​​ഈ​​​​റ്റ​​​​ണെ(48) പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. വം​​​​ശീ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

ഹി​​​​ഷാം അ​​​​വാ​​​​ർ​​​​താ​​​​നി, ത​​​​ഹ്സീ​​​​ൻ അ​​​​ലി, കെ​​​​നാ​​​​ൻ അ​​​​ബ്ദു​​​​ൾ ഹ​​​​മീ​​​​ദ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. ഇ​​​​വ​​​​രി​​​​ൽ ര​​​​ണ്ടു പേ​​​​ർ യു​​​​എ​​​​സ് പൗ​​​​ര​​​​ന്മാ​​​​രും ഒ​​​​രാ​​​​ൾ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ താ​​​​മ​​​​സ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​ണ്.


മൂ​​​​വ​​​​ർ​​​​ക്കും ഇ​​​​രു​​​​പ​​​​തു വ​​​​യ​​​​സാ​​​​ണു പ്രാ​​​​യം. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ തെ​​​​രു​​​​വി​​​​ലൂ​​​​ടെ ന​​​​ട​​​​ക്ക​​​​വേ നാ​​​​ലു റൗ​​​​ണ്ട് വെ​​​​ടി​​​​വ​​​​ച്ച​​​​ശേ​​​​ഷം അ​​​​ക്ര​​​​മി ക​​​​ട​​​​ന്നു​​​​ക​​​​ള​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​സ​​​​മ​​​​യ​​​​ത്ത് ര​​​​ണ്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​ല​​​​സ്തീ​​​​ൻ വ​​​​സ്ത്ര​​​​മാ​​​​യ കെ​​​​ഫി​​​​യ ധ​​​​രി​​​​ച്ചി​​​​രു​​​​ന്നു. വെ​​​​ടി​​​​യേ​​​​റ്റ ര​​​​ണ്ടു പേ​​​​ർ അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം ചെ​​​​യ്തു. ഒ​​​​രാ​​​​ൾ​​​​ക്കു ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.