ബസ് മറിഞ്ഞ് 10 മരണം
ബസ് മറിഞ്ഞ് 10 മരണം
Monday, July 26, 2021 12:33 AM IST
സെ​​ഗ്രെ​​ബ്: ക്രൊ​​യേ​​ഷ്യ​​യി​​ൽ ബ​​സ് മ​​റി​​ഞ്ഞ് പ​​ത്തു പേ​​ർ മ​​രി​​ക്കു​​ക​​യും 45 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. സെ​​ഗ്രെ​​ബി​​ൽ​​നി​​ന്ന് സെ​​ർ​​ബി​​യ​​ൻ അ​​തി​​ർ​​ത്തി​​യി​​ലേ​​ക്കു​​ള്ള റോ​​ഡി​​ൽ സ്ലാ​​വോ​​ൻ​​സ്കി ബ്രോ​​ഡ് പ​​ട്ട​​ണ​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.