ഫിലിപ്പീന്‍സില്‍ മൂന്നു തീവ്രവാദികളെ വെടിവച്ചു കൊന്നു
Sunday, April 18, 2021 12:42 AM IST
മാ​നി​ല: ഫി​ലി​പ്പീ​ന്‍സ് ത​ല​സ്ഥാ​നം മ​നി​ല​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി. ഐഎസ് തീവ്രവാദി യായ ഒ​രു ഈ​ജി​പ്തു​കാ​ര​നെ യും അ​ബു സ​യാ​ഫ് തീ​വ്ര​വാ​ദികളായ രണ്ടുപേരെയുമാ​ണ് സൈ​ന്യം വെ​ടി​വ​ച്ചു​കൊ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.