കെല്ലി പ്രിസ്റ്റൺ അന്തരിച്ചു
Monday, July 13, 2020 11:52 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഹോ​​​​ളി​​​​വു​​​​ഡ് ന​​​​ടി​​​​യും ന​​​​ട​​​​ൻ ജോ​​​​ൺ ട്ര​​​​വോ​​​​ൾ​​​​ട്ട​​​​യു​​​​ടെ ഭാ​​​​ര്യ​​​​യു​​​​മാ​​​​യ കെ​​​​ല്ലി പ്രി​​​​സ്റ്റ​​​​ൺ (57) അ​​​​ന്ത​​​​രി​​​​ച്ചു. സ്ത​​​​നാ​​​​ർ​​​​ബു​​​​ദ​​​​രോ​​​​ഗി​​​​യാ​​​​യ കെ​​​​ല്ലി അ​​​​ന്ത​​​​രി​​​​ച്ച​​​​താ​​​​യി ട്ര​​​​വോ​​​​ൾ​​​​ട്ട ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു. 1985ൽ ​​​​റോം​​​​കോം മി​​​​സ്ചീ​​​​ഫ് എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് കെ​​​​ല്ലി അ​​​​ഭി​​​​ന​​​​യ​​​​രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. ട്വി​​​​ൻ​​​​സ്, ഫ്രം ​​​​ഡ​​​​സ്ക് ടി​​​​ൽ ഡോ​​​​ൺ, ജെ​​​​റി മ​​​​ഗ്വ​​​​യ​​​​ർ എ​​​​ന്നി​​​​വ​​​​യാ​​​​ണു പ്ര​​​​ശ​​​​സ്ത ചി​​​​ത്ര​​​​ങ്ങ​​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.