ചൈ​ന​യ്ക്കെ​തി​രേ വി​മ​ർ​ശ​നവു​മാ​യി അ​മേ​രി​ക്ക
ചൈ​ന​യ്ക്കെ​തി​രേ വി​മ​ർ​ശ​നവു​മാ​യി അ​മേ​രി​ക്ക
Friday, July 3, 2020 12:00 AM IST
വാ​​ഷിം​​ഗ്ട​​ണ്‍: ഇ​​ന്ത്യ​​ക്കെ​​തി​​രേ​​യു​​ള്ള ചൈ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ നി​​ല​​പാ​​ട് ചൈ​​ന​​യി​​ലെ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ യ​​ഥാ​​ർ​​ഥ സ്വ​​ഭാ​​വ​​മാ​​ണു കാ​​ണി​​ക്കു​​ന്ന​​തെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ വ​​ക്താ​​വ്. സമാധാനമാണ് ആഗ്രഹി ക്കുന്നതെന്നും സ്ഥി​​തി​​ഗ​​തി​​ക​​ൾ അ​​മേ​​രി​​ക്ക നി​​രീ​​ക്ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും വൈ​​റ്റ് ഹൗ​​സ് പ്ര​​സ് സെ​​ക്ര​​ട്ട​​റി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.