അഖിലേഷ് യാദവ് വീണ്ടും എസ്പി അധ്യക്ഷൻ
അഖിലേഷ് യാദവ് വീണ്ടും എസ്പി അധ്യക്ഷൻ
Friday, September 30, 2022 2:43 AM IST
ല​​​​ക്നോ: സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി (എ​​​സ്പി) അ​​​ധ്യ​​​ക്ഷ​​​നാ​​​യി ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​നെ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

2024 ലെ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​ടു​​​പ്പ്, മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​മു​​​ള്ള നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ന്നി​​​വ അ​​​ഖി​​​ലേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ക. അം​​​​ബേ​​​​ദ്ക​​​​റു​​​​ടെ​​​​യും റാം ​​​​മ​​​​നോ​​​​ഹ​​​​ർ ലോ​​​​ഹ്യ​​​​യു​​​​ടെ​​​​യും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​ലൂ​​​ടെ ദേ​​​​ശീ​​​​യ​​​പാ​​​​ർ​​​​ട്ടി​​​​യാ​​​​യി സം​​​​ഘ​​​​ട​​​​ന​​​​യെ വ​​​ള​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


2017 ജ​​​​നു​​​​വ​​​​രി​​​​യി​​​ൽ ​മു​​​​ലാ​​​​യം സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു​​​​നേ​​​​രേയു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്നു ചേ​​​ർ​​​ന്ന അ​​​ടി​​​യ​​​ന്ത​​​ര​​​യോ​​​ഗ​​​മാ​​​ണ് അ​​​ഖി​​​ലേ​​​ഷി​​​നെ അ​​​ദ്യ​​​മാ​​​യി പ്ര​​​സി​​​ഡ​​​ന്‍റാ​​​ക്കു​​​ന്ന​​​ത്. ആ ​​​​വ​​​​ർ​​​​ഷം ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ ആ​​​​ഗ്ര​​​​യി​​​​ൽ ന​​​​ട​​​​ന്ന ദേ​​​​ശീ​​​​യ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​നി​​​ലൂ​​​ടെ അ​​​ഖി​​​ലേ​​​ഷ് വീ​​​ണ്ടും അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.