കാട്ടാന ആക്രമണം: കർണാടകത്തിൽ നഷ്ടപരിഹാരം ഇരട്ടിയാക്കി
കാട്ടാന ആക്രമണം: കർണാടകത്തിൽ നഷ്ടപരിഹാരം ഇരട്ടിയാക്കി
Friday, September 23, 2022 12:23 AM IST
ബം​​​ഗ​​​ളു​​​രൂ: കാ​​​ട്ടാ​​​ന​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഇ​​​ര​​​ട്ടി​​​യാ​​​ക്കി​​​യ​​​താ​​​യി ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി ബ​​​സ​​​വ​​​രാ​​​ജ ബൊ​​​മ്മ.

കൃ​​​ഷി​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കും ഇ​​​ര​​​ട്ടി​​​തു​​​ക ന​​​ൽ​​​കു​​​മെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. കാ​​​ട്ടാ​​​ന​​​ക​​​ൾ കൂ​​​ടു​​​ത​​​ലാ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വേ​​​ലി നി​​​ർ​​​മി​​​ക്കും. ആ​​​ന​​​ക​​​ൾ നാ​​​ട്ടി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങാ​​​തി​​​രി​​​ക്കാ​​​ൻ ഉ​​​ൾ​​​ക്കാ​​​ടു​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മ​​​ര​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി നി​​​ർ​​​മി​​​ക്കാ​​​ൻ വ​​​നം​​​വ​​​കു​​​പ്പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടും.


ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ബ​​​ജ​​​റ്റു​​​ള്ള ബ​​​ജ​​​റ്റ് വി​​​ഹി​​​തം അ​​​ന്പ​​​ത് കോ​​​ടി​​​യി​​​ൽ നി​​​ന്ന് നൂ​​​റു​​​കോ​​​ടി​​​യാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്ത് മൈ​​​സു​​​രു​​​രു, ചാ​​​മ​​​രാ​​​ജ​​​ന​​​ഗ​​​ർ, ചി​​​ക്ക​​​മം​​​ഗ​​​ളു​​​രൂ, ഹാ​​​സ​​​ൻ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് കാ​​​ട്ടാ​​​ന​​​ശ​​​ല്യം കൂ​​​ടു​​​ത​​​ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.