പോക്സോ കേസിൽ ഐഎഎസുകാരന് അഞ്ചുവർഷം കഠിനതടവ്
Sunday, August 7, 2022 2:08 AM IST
പൂന: പതിമൂന്നുകാരിയെ മാനംഭഗപ്പെടുത്തിയെന്ന കേസിൽ മഹാരാഷ്ട്രയിലെ മുതിർന്ന ഐഎഎസ് ഓഫീസർക്ക് അഞ്ചുവർഷം കഠിനതടവും പത്തുലക്ഷംരൂപ പിഴയും വിധിച്ചു.