മണിപ്പുരിൽ 500 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Wednesday, December 8, 2021 12:41 AM IST
ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​ർ പ​​ട്ട​​ണ​​മാ​​യ മോ​​റെ​​യി​​ൽ​​നി​​ന്ന് 500 കോ​​ടി രൂ​​പ​​യു​​ടെ മ​​യ​​ക്കു​​മ​​രു​​ന്ന് പി​​ടി​​കൂ​​ടി. മ്യാ​​ൻ​​മ​​ർ അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പ​​മാ​​ണു മോ​​റെ പ​​ട്ട​​ണം. വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ഏ​​റ്റ​​വും വ​​ലി​​യ മ​​യ​​ക്കു​​മ​​രു​​ന്നു വേ​​ട്ട​​ക​​ളി​​ലൊ​​ന്നാ​​ണി​​ത്.


സം​​സ്ഥാ​​ന പോ​​ലീ​​സും ആ​​സാം റൈ​​ഫി​​ൾ​​സ് സം​​ഘ​​വും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ വെ​​യ​​ർ​​ഹൗ​​സ് റെ​​യ്ഡി​​ലാ​​ണു മ54 ​​കി​​ലോ ബ്രൗ​​ൺ ഷു​​ഗ​​ർ പി​​ടി​​കൂ​​ടി​​യ​​ത്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രു മ്യാ​​ൻ​​മ​​ർ പൗ​​ര​​നെ പി​​ടി​​കൂ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.