രണ്ടര വയസുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നയാൾക്ക് തൂക്കുകയർ
Wednesday, December 8, 2021 12:41 AM IST
സൂ​​​റ​​​ത്ത്: ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്തി​​​ൽ ര​​​ണ്ട​​​ര വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ഞ്ഞി​​​നെ പീ​​​ഡി​​​പ്പി​​​ച്ചു കൊ​​​ന്ന കേ​​​സി​​​ൽ ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യെ പോ​​​ക്സോ കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ചു.

ബി​​​ഹാ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഗു​​​ഡ്ഡു യാ​​​ദ​​​വി(35)​​​നാ​​​ണു തൂ​​​ക്കു​​​ക​​​യ​​​ർ ല​​​ഭി​​​ച്ച​​​ത്. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് 20 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ന​​​വം​​​ബ​​​ർ നാ​​​ലി​​​നാ​​​യി​​​രു​​​ന്നു ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ദ​​​ന്പ​​​തി​​​മാ​​​രു​​​ടെ മ​​​ക​​​ളാ​​​യ ര​​​ണ്ട​​​ര​​​വ​​​യ​​​സു​​​കാ​​​രി പീ​​​ഡ​​​ന​​​ത്തി​​​നി​​​രാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


കു​​​ഞ്ഞി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പ്ര​​​തി കു​​​റ്റി​​​ക്കാ​​​ട്ടി​​​ലേ​​​ക്കു വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞു. ന​​​വം​​​ബ​​​ർ ഏ​​​ഴി​​​നു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്തു. തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം പ്ര​​​തി അ​​​റ​​​സ്റ്റി​​​ലാ​​​യി. ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​കം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. ഹീ​​​ന​​​മാ​​​യ കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക്ക് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം തൂ​​​ക്കു​​​ക​​​യ​​​ർ വി​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.