എ​യ്​ഡ്സ്: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് വ​ലു​തെ​ന്ന് ഫാ. ​ക്ലെ​മെ​ന്‍റ് ഇ​റ്റാ​നി​യി​ൽ
എ​യ്​ഡ്സ്: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് വ​ലു​തെ​ന്ന് ഫാ. ​ക്ലെ​മെ​ന്‍റ് ഇ​റ്റാ​നി​യി​ൽ
Thursday, December 2, 2021 1:09 AM IST
ബം​​​ഗ​​​ളൂ​​​രു: എ​​​യ്ഡ്സ് പ​​​ര​​​ത്തു​​​ന്ന ഭീ​​​തി​​​യി​​​ലും ദു​​​രി​​​ത​​​ത്തി​​​ലും ആ​​​ശ്വാ​​​സം പ​​​ക​​​രാ​​​ൻ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്ക് വ​​​ള​​​രെ വ​​​ലു​​​താ​​​ണെ​​​ന്ന് കോ​​​ട്ട​​​യം ക​​​പ്പാ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് ബെ​​​ന​​​ഡി​​​ക്ടൈ​​​ൻ ആ​​​ശ്ര​​​മം ആ​​​ബ​​​ട്ട് ഫാ. ​​​ക്ലെ​​​മെ​​​ന്‍റ് ഇ​​​റ്റാ​​​നി​​​യി​​​ൽ. ​ലോ​​​ക എ​​​യ്ഡ്സ് ദി​​​ന​​​ത്തി​​​ൽ ബം​​ഗ​​​ളൂ​​​രു ബെ​​​ന​​​ഡി​​​ക്ടൈ​​​ൻ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ മു​​​ഖ്യാ​​​തിഥിയാ​​​യി പ​​​ങ്കെ​​​ടു​​​ത്തു പ്ര​​സം​​ഗി​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ലോ​​​ക​​​ത്ത് എ​​​യ്​​​ഡ്സ് ബാ​​​ധി​​​ച്ച് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു പേ​​​ർ ന​​​ര​​​ക​​​യാ​​​ത​​​ന അ​​​നു​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​ത്ത​​​ര​​​ക്കാ​​​രോ​​​ടു സ​​​ഹാ​​​നു​​​ഭൂ​​​തി​​​യോ​​​ടെ പെ​​​രു​​​മാ​​​റ​​​ണ​​​മെ​​​ന്നും അ​​​വ​​​രെ മാ​​​റ്റി​​​നി​​​ർ​​​ത്ത​​​രു​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ബം​​ഗ​​​ളൂ​​​രു ബെ​​​ന​​​ഡി​​​ക്ടൈ​​​ൻ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ് ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തു ന​​​ട​​​ത്തു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു. ബ​​​ന​​​ഡി​​​ക്ടൈ​​​ൻ ആ​​​ബ​​​ട്ട് ഫാ.​​​ ജെ​​​റോം ന​​​ടു​​​വ​​​ത്താ​​​നി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.