നടി മിനൂ മുംതാസ് അന്തരിച്ചു
നടി മിനൂ മുംതാസ് അന്തരിച്ചു
Saturday, October 23, 2021 11:59 PM IST
മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡി​​​​ലെ മു​​​​തി​​​​ർ​​​​ന്ന സ്വ​​​​ഭാ​​​​വ​​​​ന​​​​ടി മി​​​​നൂ മും​​​​താ​​​​സ് (78) അ​​​​ന്ത​​​​രി​​​​ച്ചു. ശ​​​​നി​​​​യാ​​​​ഴ്ച കാ​​​​ന​​​​ഡ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യ​​​​മെ​​​​ന്ന് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

അ​​​​ന്ത​​​​രി​​​​ച്ച ഹാ​​​​സ്യ​​​​താ​​​​രം മെ​​​​ഹ്‌​​​​മൂ​​​​ദ് അ​​​​ലി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​രി​​​​യാ​​​​ണ്. ന​​​​ർ​​​​ത്ത​​​​കി​​​​യാ​​​​യി പേ​​​​രെ​​​​ടു​​​​ത്ത മി​​​​നൂ മും​​​​താ​​​​സ്1950 ക​​​​ളി​​​​ലാ​​​​ണ് ബോ​​​ളി​​​വു​​​ഡി​​​ൽ അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്.


ചു​​​​രു​​​​ങ്ങി​​​​യ കാ​​​​ലം​​​​കൊ​​​​ണ്ട് ബോ​​​​ളി​​​​വു​​​​ഡി​​​​ലെ നൃ​​​​ത്ത​​​​റാ​​​​ണി എ​​​​ന്ന ഖ്യാ​​​​തി​​​യും സ്വ​​​​ന്ത​​​​മാ​​​​ക്കി. ര​​​ണ്ടു​​​പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ നീ​​​ണ്ട സി​​​നി​​​മാ ജീ​​​വി​​​ത​​​ത്തി​​​ൽ 75 ഓ​​​​ളം ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.