സിറം തീപിടിത്തം: സംയുക്ത അന്വേഷണം തുടങ്ങി
സിറം തീപിടിത്തം: സംയുക്ത അന്വേഷണം തുടങ്ങി
Saturday, January 23, 2021 1:37 AM IST
പൂ​​​ന: ​​​സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ പൂ​​​ന​​​യി​​​ലെ മ​​​രു​​​ന്നു​​​നി​​​ർ​​​മാ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​കാ​​​ൻ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

പൂ​​​ന മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, പൂ​​​ന ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന അ​​​ഥോ​​​റി​​​റ്റി, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.


വ്യാ​​​ഴാ​​​ഴ്ച അ​​​ഞ്ചു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ അ​​​ഞ്ചു ക​​​രാ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചി​​​രു​​​ന്നു. മു​​​ക​​​ളി​​​ല​​​ത്തെ ര​​​ണ്ടു​​​നി​​​ല​​​ക​​​ൾ ക​​​ത്തി​​​ന​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.