മുൻ കോൺഗ്രസ് എംപി കോവിഡ് മൂലം മരിച്ചു
Saturday, August 15, 2020 12:15 AM IST
ഗാ​​​സി​​​യാ​​​ബാ​​​ദ്: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഗാ​​​സി​​​യാ​​​ബാ​​​ദ് മു​​​ൻ എം​​​പി സു​​​രേ​​​ന്ദ്ര​​​പ്ര​​​കാ​​​ശ് ഗോ​​​യ​​​ൽ(74) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. 2002ൽ ​​​ഗോ​​​യ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ൽ യു​​​പി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 2004ൽ ​​​ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.