മഹാരാഷ്‌ട്രയിൽ കോവിഡ് രോഗികൾ രണ്ടര ലക്ഷം
മഹാരാഷ്‌ട്രയിൽ കോവിഡ് രോഗികൾ രണ്ടര ലക്ഷം
Monday, July 13, 2020 12:15 AM IST
മും​​​​​​ബൈ: മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​യി​​​​​​ൽ കോ​​​​​​വി​​​​​​ഡ് രോ​​​​​​ഗി​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം ര​​​​​​ണ്ട​​​​​​ര ല​​​​​​ക്ഷം പി​​​​​​ന്നി​​​​​​ട്ടു. ഇ​​​​​​ന്ന​​​​​​ലെ 7827 പേ​​​​​​ർ​​​​​​ക്കാ​​​​​​ണു രോ​​​​​​ഗം സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്. ആ​​​​​​കെ രോ​​​​​​ഗി​​​​​​ക​​​​​​ൾ 2,54,427. ഇ​​​​​​ന്ന​​​​​​ലെ 173 പേ​​​​​​ർ മ​​​​​​രി​​​​​​ച്ചു. ആ​​​​​​കെ മ​​​​​​ര​​​​​​ണം 10,289. ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ എ​​​​​​ണ്ണം 1,03,813 ആ​​​​​​ണ്.

മും​​​​​ബൈ​​​​​യി​​​​​ൽ മാ​​​​​ത്രം ഇ​​​​​ന്ന​​​​​ലെ 1263 പേ​​​​​ർ​​​​​ക്കു രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ആ​​​​​കെ രോ​​​​​ഗി​​​​​ക​​​​​ൾ 92,720. ഇ​​​​​ന്ന​​​​​ലെ 44 പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ മും​​​​​ബൈ​​​​​യി​​​​​ൽ ആ​​​​​കെ മ​​​​​ര​​​​​ണം 5,285 ആ​​​​​യി. ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ കോ​​​​​വി​​​​​ഡ് രോ​​​​​ഗ​​​​​മു​​​​​ക്തി നി​​​​​ര​​​​​ക്ക് 70 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണ്.

ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ 4244 പേ​​​​​​ർ​​​​​​ക്കു രോ​​​​​​ഗം സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചു. ആ​​​​​​കെ രോ​​​​​​ഗി​​​​​​ക​​​​​​ൾ 1,38,470. ഇ​​​​​​ന്ന​​​​​​ലെ 69 പേ​​​​​​ർ മ​​​​​​രി​​​​​​ച്ചു. ആ​​​​​​കെ മ​​​​​​ര​​​​​​ണം 1966. നാ​​​​​​ലാം ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​ണു സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് രോ​​​​​​ഗി​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം ഒ​​​​​​റ്റ ദി​​​​​​നം 4000 ക​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്. ചെ​​​​​​ന്നൈ​​​​​​യി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ 1168 പേ​​​​​​ർ​​​​​​ക്കാ​​​​​​ണു രോ​​​​​​ഗം ബാ​​​​​​ധി​​​​​​ച്ച​​​​​​ത്. ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ൽ 46,969 പേ​​​​​​രാ​​​​​​ണു ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലു​​​​​​ള്ള​​​​​​ത്. ഇ​​​​​​ന്ന​​​​​​ലെ 42,531 പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ത്തി.


ആ​​​​ന്ധ്ര​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ള​​​​മാ​​​​യി. ഇ​​​​ന്ന​​​​ലെ 1933 പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കാ​​​​ണി​​​​ത്. ആ​​​​കെ രോ​​​​ഗി​​​​ക​​​​ൾ 29,168 ആ​​​​യി. ഇ​​​​ന്ന​​​​ലെ 19 പേ​​​​ർ മ​​​​രി​​​​ച്ചു. ആ​​​​കെ മ​​​​ര​​​​ണം 328. ആ​​​​ന്ധ്ര​​​​യി​​​​ൽ ക​​​​ർ​​​​ണൂ​​​​ൽ(3405), അ​​​​ന​​​​ന്ത​​​​പു​​​​ര​​​​മു(3290), ഗു​​​​ണ്ടൂ​​​​ർ(3000) ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ള്ള​​​​ത്.

ബി​​​ഹാ​​​റി​​​ൽ ആ​​​ദ്യ​​​മാ​​​യി ഒ​​​റ്റ​​​ദി​​​നം രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​യി​​​രം ക​​​ട​​​ന്നു. ഇ​​​ന്ന​​​ലെ 1266 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 16.305. 125 പേ​​​രാ​​​ണു ഇ​​​തു​​​വ​​​രെ മ​​​രി​​​ച്ച​​​ത്. പാ​​​റ്റ്ന​​​യി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ രോ​​​ഗി​​​ക​​​ളു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.