തമിഴ്നാട്ടിൽ രോഗികൾ ഒന്നേകാൽ ലക്ഷം പിന്നിട്ടു
Friday, July 10, 2020 12:38 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ഒ​​ന്നേ​​കാ​​ൽ ല​​ക്ഷം പി​​ന്നി​​ട്ടു. ഇ​​ന്ന​​ലെ 65 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 1765. ഇ​​ന്ന​​ലെ 4231 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ൾ 1,26,581. ചെ​​ന്നൈ​​യി​​ൽ ഇ​​ന്ന​​ലെ 1216 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ആ​​കെ രോ​​ഗി​​ക​​ൾ 73,728. ഇ​​ന്ന​​ലെ 42,369 സാം​​പി​​ളു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചു. ആ​​കെ പ​​രി​​ശോ​​ധ​​ന 15 ല​​ക്ഷ​​ത്തി​​ലേ​​ക്ക് അ​​ടു​​ക്കു​​ന്നു. ഇ​​ന്ന​​ലെ ത​​മി​​ഴ്നാ​​ട്ടി​​ൽ മ​​രി​​ച്ച​​വ​​രി​​ൽ 25 ദി​​വ​​സം പ്രാ​​യ​​മു​​ള്ള പെ​​ൺ​​കു​​ഞ്ഞും ഉ​​ൾ​​പ്പെ​​ടു​​ന്നു. മൂ​​ന്നു പേ​​ർ 32-39 പ്രാ​​യ​​ക്കാ​​രാ​​ണ്. സം​​സ്ഥാ​​ന​​ത്ത് ചി​​കി​​ത്സ​​യി​​ലു​​ള്ള് 46,652 പേ​​രാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.