ലഡാക്ക് മേഖലയിൽ സംഘർഷം കൂടുന്നു
ലഡാക്ക് മേഖലയിൽ സംഘർഷം കൂടുന്നു
Tuesday, May 26, 2020 12:32 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ല​​​ഡാ​​​ക്ക് മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ന്ത്യ-​​​ചൈ​​​ന അ​​​തി​​​ർ​​​ത്തി​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​ന്ത്യ​​​ൻ ഭ​​​ട​​​ന്മാ​​​രെ ചൈ​​​ന ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യെ​​​ന്നു ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സൈ​​​ന്യം നി​​​ഷേ​​​ധി​​​ച്ചു.

കി​​​ഴ​​​ക്ക​​​ൻ ല​​​ഡാ​​​ക്കി​​​ൽ പാം​​​ഗോം​​​ഗ് ത​​​ടാ​​​ക​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു സം​​​ഘ​​​ർ​​​ഷം ഉ​​​രു​​​ണ്ടു​​​കു​​​ടു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ഈ ​​​പ്ര​​​ദേ​​​ശ​​​ത്തു മേ​​​യ് അ​​​ഞ്ചി​​​ന് ഇ​​​രു​​​സേ​​​ന​​​ക​​​ളും ആ​​​യു​​​ധ​​​ങ്ങ​​​ളി​​​ല്ലാ​​​തെ ഏ​​​റ്റു​​​മു​​​ട്ടി​​​യി​​​രു​​​ന്നു.

ചൈ​​​ന ത​​​ടാ​​​ക​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ബോ​​​ട്ടു​​​ക​​​ൾ ഇ​​​റ​​​ക്കു​​​ക​​​യും യ​​​ഥാ​​​ർ​​​ഥ കൈ​​​വ​​​ശ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പം താ​​​വ​​​ള​​​നി​​​ർ​​​മാ​​​ണം പോ​​​ലു​​​ള്ള​​​വ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ത്യ ഇ​​​പ്പോ​​​ൾ ഈ ​​​പ്ര​​​ദേ​​​ശ​​​ത്തു സൈ​​​നി​​​ക സാ​​​ന്നി​​​ധ്യം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യി ഓ​​​ൺ​​​ലൈ​​​ൻ മാ​​​ധ്യ​​​മം ദി ​​​പ്രി​​​ന്‍റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​തേ മേ​​​ഖ​​​ല​​​യി​​​ലെ ഗ​​​ൽ​​​വാ​​​ൻ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നു ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്താ​​​ൻ ചൈ​​​ന കൂ​​​ടു​​​ത​​​ൽ സൈ​​​നി​​​ക​​​രെ എ​​​ത്തി​​​ച്ചെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​ര​​​സേ​​​നാ​​​ധി​​​പ​​​ൻ ജ​​​ന​​​റ​​​ൽ എം.​​​എ.​ ന​​​ര​​​വ​​​ണെ ല​​​ഡാ​​​ക്കി​​​ലെ ലേ​​​യി​​​ൽ 14-ാം കോ​​​ർ സേ​​​നാ വ്യൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി. ല​​​ഡാ​​​ക്കി​​​ന്‍റെ ചു​​​മ​​​ത​​​ല 14-ാം കോ​​​റി​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.