ഐ​ക്യ​ദീ​പ​ത്തി​നി​ടെ വെ​ടി​യു​തി​ർ​ത്ത് ബി​ജെ​പി വ​നി​താ നേ​താ​വ്
Tuesday, April 7, 2020 12:12 AM IST
ബ​ൽ​റാം​പു​ർ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ഐ​ക്യ​ദീ​പം തെ​ളി​ക്കു​ന്ന​തി​നി​ടെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത് ബി​ജെ​പി വ​നി​താ നേ​താ​വ്. യു​പി ബ​ൽ​റാം​പു​രി​ലെ മ​ഹി​ളാ മോ​ർ​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ഞ​ജു തി​വാ​രി​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് ആ​കാ​ശ​ത്തേ​ക്കു വെ​ടി​യു​തി​ർ​ത്ത​ത്. ഇ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.