പത്തൊന്പതുകാരനായ ലഷ്കർ ഭീകരൻ അറസ്റ്റിൽ
Wednesday, January 29, 2020 12:18 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ ല​​​ഷ്ക​​​ർ-​​​ഇ-​​​തൊ​​​യ്ബ ഭീ​​​ക​​​ര​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. സാ​​​ജി​​​ദ് ഫാ​​​റൂ​​​ഖ് ദാ​​​ർ ആ​​​ണ് അ​​​ന്ദേ​​​ർ​​​ഗാം ഗ്രാ​​​മ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ബ​​​ന്ദി​​​പോ​​​റ സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇ​​​യാ​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.