യുപിയിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി തീകൊളുത്തിയ പ്രതി അറസ്റ്റിൽ
യുപിയിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി തീകൊളുത്തിയ  പ്രതി അറസ്റ്റിൽ
Monday, December 16, 2019 12:38 AM IST
ബാ​​ന്ദ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഫ​​ത്തേ​​പ്പു​​രി​​ൽ പ​​തി​​നെ​​ട്ടു​​കാരി​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം തീ​​കൊ​​ളു​​ത്തി​​യ പ്ര​​തി അ​​റ​​സ്റ്റി​​ൽ. തൊ​​​ണ്ണൂ​​​റു ശ​​​​​​ത​​​​​​മാ​​​​​​നം പൊ​​​​​​ള്ള​​​​​​ലേ​​​​​​റ്റ കു​​​​​​ട്ടി കാ​​​​​​ൺ​​​​​​പു​​​​​​രി​​​​​​ലെ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണ്. മാ​​​​​​ന​​​​​​ഭം​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത് പെ ​​​ൺ​​​കു​​​​​​ട്ടി​​​​​​യു​​​​​​ടെ ബ​​​​​​ന്ധു​​​​​​വാ​​​​​യ ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​ണ്. കു​​​​​​ട്ടി ഒ​​​​​​റ്റ​​​​​​യ്ക്കാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​പ്പോ​​​​​​ൾ വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി​​​​​​യ പ്ര​​​​​​തി മാ​​​​​​ന​​​​​​ഭം​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​യ​​ശേ​​ഷം തീ ​​​​​​കൊ​​​​​​ളു​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.