കാഷ്മീരിൽ കടയുടമ വെടിയേറ്റു മരിച്ചു
Thursday, November 14, 2019 12:07 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ദ​​​​ക്ഷി​​​​ണ കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ൽ​​​​വാ​​​​മ ജി​​​​ല്ല​​​​യി​​​​ൽ ക​​​​ട​​​​യു​​​​ട​​​​മ അ​​​​ജ്ഞാ​​​​ത​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ചു. ത്രാ​​​​ലി​​​​ൽ ക​​​​ട​​​​യി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ച ക​​​​യ​​​​റി​​​​യ അ​​​​ക്ര​​​​മി ക​​​​ട​​​​യു​​​​ട​​​​മ​​​​യെ വെ​​​​ടി​​​​വ​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വെ​​​​ടി​​​​യേ​​​​റ്റ മെ​​​​ഹ്‌​​​​രാ​​​​ജ് ദി​​​​ൻ സ​​​​ർ​​​​ഗാ​​​​റി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.