ബാങ്ക് പണിമുടക്ക്
Monday, October 21, 2019 11:29 PM IST
ഹൈദരാബാദ്: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എഐബിഇഎ) ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി)യും ആഹ്വാനംചെയ്ത ഏകദിന ദേശീയ പണിമുടക്ക് ഇന്നു നടക്കും.