ചി​ന്മ​യാ​ന​ന്ദി​നെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ തീ​കൊ​ളു​ത്തി മ​രി​ക്കു​ം: പെ​ൺ​കു​ട്ടി
ചി​ന്മ​യാ​ന​ന്ദി​നെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ തീ​കൊ​ളു​ത്തി മ​രി​ക്കു​ം: പെ​ൺ​കു​ട്ടി
Thursday, September 19, 2019 12:36 AM IST
ഷാ​​​ജ​​​​ഹാ​​​​ൻ​​​​പു​​​​ർ(​​​​യു​​​​പി): ബി​​​​ജെ​​​​പി നേ​​​​താ​​​​വ് സ്വാ​​​​മി ചി​​​​ന്മ​​​​യാ​​​​ന​​​​ന്ദി​​​​നെ ഉ​​​​ട​​​​ൻ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ തീ​​​​കൊ​​​​ളു​​​​ത്തി ജീ​​​​വ​​​​നൊ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ ലൈം​​​​ഗി​​​​ക​​​​പീ​​​​ഡ​​​​നാ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ച പെ​​​​ൺ​​​​കു​​​​ട്ടി. താ​​​​ൻ മ​​​​ജി​​​​സ്ട്രേ​​​​ട്ടി​​​​നു നേ​​​​രി​​​​ട്ടു മൊ​​​​ഴി​​​​കൊ​​​​ടു​​​​ത്തി​​​​ട്ടു ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി. ചി​​​​ന്ദ​​​​മാ​​​​യ​​​​ന​​​​ന്ദി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്നി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ഞാ​​​​ൻ മ​​​​രി​​​​ക്കാ​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണോ‍? അ​​​​ങ്ങ​​​​നെ​​​​യാ​​​​ണെ​​​​ങ്കി​​​​ൽ മ​​​​ണ്ണെ​​​​ണ്ണ​​​​യൊ​​​​ഴി​​​​ച്ചു തീ​​​​കൊ​​​​ളു​​​​ത്തും; പെ​​​​ൺ​​​​കു​​​​ട്ടി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.

ചി​​​​ന്ദ​​​​മ​​​​യാ​​​​ന​​​​ന്ദി​​​​നെ​​​​തി​​​​രേ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ത്ത​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം(​​​​എ​​​​സ്ഐ​​​​ടി)​​​​ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന് പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.


ഇ​​​​തി​​​​നി​​​​ടെ, ശാ​​​രീ​​​രി​​​കാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ്വാ​​​മി ചി​​​ന്മ​​​യാ​​​ന​​​ന്ദി​​​നെ ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പെ​​​​ൺ​​​​കു​​​​ട്ടി തി​​​​ങ്ക​​​​ളാ​​​​ഴ്ച ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജീ​​​​സ്ട്രേ​​​​ട്ടി​​​​നു മൊ​​​​ഴി ന​​​​ല്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ചി​​​​ന്മ​​​​യാ​​​​ന​​​​ന്ദി​​​​ന്‍റെ ശാ​​​​രീ​​​​രി​​​​കാ​​​​സ്വ​​​​സ്ഥ​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്.

ചി​​​​ന്മ​​​​യാ​​​​ന​​​​ന്ദ് നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള കോ​​​​ള​​​​ജി​​​​ൽ പ​​​​ഠി​​​​ക്ക​​​​വേ ഒ​​​​രു വ​​​​ർ​​​​ഷം പീ​​​​ഡ​​​​ന​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യെ​​​​ന്നാ​​​​ണ് പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണം. പ്രി​​​​ൻ​​​​സി​​​​പ്പാ​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള കോ​​​​ള​​​​ജ് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ എ​​​​സ്ഐ​​​​ടി ചോ​​​​ദ്യം ചെ​​​​യ്തി​​​​രു​​​​ന്നു. പീ​​​​ഡ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച തെ​​​​ളി​​​​വാ​​​​യി 43 വീ​​​​ഡി​​​​യോ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന പെ​​​​ൻ​​​​ഡ്രൈ​​​​വ് പെ​​​​ൺ​​​​കു​​​​ട്ടി കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.