വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ബിജെപിയിൽ
വിദേശകാര്യമന്ത്രി  എസ്. ജയശങ്കർ ബിജെപിയിൽ
Tuesday, June 25, 2019 1:20 AM IST
ന്യൂ​​ഡ​​ൽ​​ഹി: വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​ർ ഔ​​ദ്യോ​​ഗി​​ക​​മാ​​യി ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ജെ.​​പി. ന​​ഡ്ഡ, ഭൂ​​പേ​​ന്ദ​​ർ യാ​​ദ​​വ്, കൈ​​ലാ​​ഷ് വി​​ജ​​യ്‌​​വ​​ർ‌​​ഗി​​യ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു ജ​​യ​​ശ​​ങ്ക​​ർ ബി​​ജെ​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. ജ​​​യ​​​ശ​​​ങ്ക​​​റി​​​നെ ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള രാ​​​ജ്യ​​​സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ബി​​​ജെ​​​പി പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.