മിഷേലിന്‍റെ ജാമ്യാപേക്ഷ തള്ളി
മിഷേലിന്‍റെ ജാമ്യാപേക്ഷ തള്ളി
Sunday, February 17, 2019 12:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 3600 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ഗ​​​സ്ത വെ​​​സ്റ്റ് ലാ​​​ൻ​​​ഡ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​ട​​​പാ​​​ടു കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ഖ്യ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ഡ​​​ൽ​​​ഹി കോ​​​ട​​​തി ത​​​ള്ളി. സി​​​ബി​​​ഐ​​​യും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റു​​​മാ​​​ണ് മി​​​ഷേ​​​ലി​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.


ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​ച്ച മി​​​ഷേ​​​ലി​​​നെ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ 22നാ​​​ണ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ‍യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.