ജിഗ്‌നേഷ് മേവാനിക്കും കനയ്യകുമാറിനും നേർക്ക് മഷിയേറ്
ജിഗ്‌നേഷ് മേവാനിക്കും കനയ്യകുമാറിനും നേർക്ക് മഷിയേറ്
Tuesday, November 20, 2018 12:51 AM IST
ഗ്വാ​​​​ളി​​​​യോ​​​ർ: ഗു​​​ജ​​​റാ​​​ത്ത് എം​​​​എ​​​​ൽ​​​​എ ജി​​​ഗ്‌​​​നേ​​​ഷ് മേ​​​​വാ​​​​നി​​​​യു​​​​ടെ​​​​യും മു​​​ൻ ജെ​​​​എ​​​​ൻ​​​​യു വി​​​​ദ്യാ​​​​ർ​​​​ഥി യൂ​​​​ണി​​​​യ​​​​ൻ നേ​​​​താ​​​​വു​​​​മാ​​​​യ ക​​​​ന​​​​യ്യ​​​​കു​​​​മാ​​​​റി​​​​ന്‍റെ​​​​യും ദേ​​​​ഹ​​​​ത്ത് യു​​​​വാ​​​​വ് മ​​​​ഷി ഒ​​​​ഴി​​​​ച്ചു.

ഗ്വാ​​​​ളി​​​യോ​​​​ർ ചേം​​​​ബ​​​​ർ ഒാ​​​​ഫ് കൊ​​​​മേ​​​​ഴ്സി​​​​ൽ ന​​​​ട​​​​ന്ന ഒ​​​​രു സെ​​​​മി​​​​നാ​​​​റി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​വേ​​​​യാ​​​​ണ് ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും ദേ​​​​ഹ​​​​ത്ത് ഹി​​​​ന്ദു സേ​​​​വാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ മു​​​​കേ​​​​ഷ് പാ​​​​ൽ എ​​​​ന്ന യു​​​​വാ​​​​വ് മ​​​​ഷി ഒ​​​ഴി​​​ച്ച​​​​​​​തെ​​​​ന്നു എ​​​​എ​​​​സ്പി എ​​​സ്.​​​എ​​​സ്. തോ​​​​മ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. മ​​​​ഷി വീ​​​​ണെ​​​​ങ്കി​​​​ലും സെ​​​​മി​​​​നാ​​​​റി​​​​ൽ സം​​​​സാ​​​​രി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​വ​​​​ർ മ​​​​ട​​​​ങ്ങി​​​​യ​​​​ത്. മു​​​​കേ​​​​ഷ് പാ​​​​ലി​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.