ട്രെയിൻ ദുരന്തം: ഡ്രൈവറുടെ കുറ്റമല്ലെന്നു കേന്ദ്രമന്ത്രി
Sunday, October 21, 2018 1:10 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: അ​​​​മൃ​​​​ത്‌സ​​​​റി​​​​ൽ ദ​​​​​സ​​​​​റ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ടെ ട്രെ​​​​​യി​​​​​നി​​​​​ടി​​​​​ച്ച് 61 പേ​​​​​ർ മ​​​​​രി​​​​​ക്കാ​​​​​നി​​​​​ട​​​​​യാ​​​​​യ സം​​​​​ഭ​​​​​വം ഡ്രൈ​​​​​വ​​​​​റു​​​​​ടെ അ​​​​​നാ​​​​​സ്ഥ​​​​​മൂ​​​​​ല​​​​​മ​​​​​ല്ലെ​​​​​ന്നു കേ​​​​​ന്ദ്ര റെ​​​​​യി​​​​​ൽ​​​​​വേ സ​​​​​ഹ​​​​​മ​​​​​ന്ത്രി മ​​​​​നോ​​​​​ജ് സി​​​​​ൻ​​​​​ഹ. ദ​​​​​സ​​​​​റ ആ​​​​​ഘോ​​​​​ഷം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ​​​​​ക്കു വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ലെ​​ന്നും അ​​​​​തി​​​​​നാ​​​​​ൽ, ഡ്രൈ​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി എ​​​​​ടു​​​​​ക്കി​​​​​ല്ലെ​​​​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


ട്രെ​​​​​യി​​​​​നി​​​​​ടി​​​​​ച്ചു മ​​​​​രി​​​​​ച്ച 61 പേ​​​​​രി​​​​​ൽ 39 പേ​​​​​രെ മാ​​​​​ത്ര​​​​​മാ​​​​​ണു തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​നാ​​​​​യ​​​​​ത്. 72 പേ​​​​ർ ‌ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

ട്രാ​​​​​ക്കി​​​​​നു സ​​​​​മീ​​​​​പം ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ​​​​​നി​​​​​ന്നു ജ​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​റി നി​​​​​ല്ക്ക​​​​​ണ​​​​​മെ​​​​​ന്നും മ​​​​​ന്ത്രി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.