പെരിയാർ പ്രതിമയ്ക്കു നേരേ ആക്രമണം
പെരിയാർ പ്രതിമയ്ക്കു നേരേ ആക്രമണം
Tuesday, September 18, 2018 12:04 AM IST
ചെ​​​ന്നൈ‍/​​​തി​​​രു​​​പ്പൂ​​​ർ: പെ​​​രി​​​യാ​​​ർ ഇ. ​​​വി. രാ​​​മ​​​സ്വാ​​​മി നാ​​​യ്ക്ക​​​രു​​​ടെ 139-ാം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ ദി​​​ന​​​ത്തി​​​ൽ ചെ​​​ന്നൈ​​​യി​​​ലും തി​​​രു​​​പ്പൂ​​​രി​​​ലും പെ​​​രി​​​യാ​​​ർ പ്ര​​​തി​​​മ​​​യ്ക്കു​​​നേരേ ആ​​​ക്ര​​​മ​​​ണം. ചെ​​​ന്നൈ​​​യി​​​ൽ പ്ര​​​തി​​​മ​​​ക്കു​​​നേ​​​രെ ഒ​​​രാ​​​ൾ ഷൂ ​​​എ​​​റി​​​ഞ്ഞു. തി​​​രു​​​പ്പൂ​​​രി​​​ലാ​​​ക​​​ട്ടെ പ്ര​​​തി​​​മ​​​യ്ക്കു​​നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഷൂ ​​​എ​​​റി​​​ഞ്ഞ​​​യാ​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.


ആ​​​ക്ര​​​മ​​​ണ​​​ത്തെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ​എ​​​ഡി​​​എം​​​കെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ഡി​​​എം​​​കെ​​​യും അ​​​പ​​​ല​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.