വ്യാജ സിഡി കേസ് അന്വേഷണം സിബി‍ഐക്ക്
വ്യാജ സിഡി കേസ് അന്വേഷണം സിബി‍ഐക്ക്
Wednesday, December 13, 2017 2:16 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഛത്തീ​​​​സ്ഗ​​​​ഡ് മ​​​​ന്ത്രി രാ​​​​ജേ​​​​ഷ് മൂ​​​​നാ​​​​ദ് ഉ​​​​ൾ​​​​പ്പെ​​​​ട്ടെ വ്യ​​​​ജ അ​​​​ശ്ലീ​​​​ല സി​​​​ഡി കേ​​​​സി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്തു. കേ​​​​സി​​​​ൽ ര​​​​ണ്ട് എ​​​​ഫ്ഐ​​​​ആ​​​​റു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം സി​​​​ബി​​​​ഐ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഭു​​​​പേ​​​​ഷ് ബ​​​​ഗേ​​​​ൽ, മു​​​​തി​​​​ർ​​​​ന്ന പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ വി​​​​നോ​​​​ദ് വ​​​​ർ​​​​മ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ മൂ​​​​നാ​​​​ദ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് എ​​​​ഫ്‍ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.