തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
Wednesday, April 24, 2024 1:22 AM IST
കൊ​​ച്ചി: തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ മാ​​ന​​ദ​​ണ്ഡ​​പ്ര​​കാ​​ര​​മു​​ള്ള​​വ​​യു​​ടെ പ​​രി​​ധി​​യി​​ല്‍ വ​​രാ​​ത്ത​​വ​​രു​​ടെ തോ​​ക്കു​​ക​​ളും ആ​​യു​​ധ​​ങ്ങ​​ളും സ​​റ​​ണ്ട​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്ന ഉ​​ത്ത​​ര​​വ് സ്‌​​ക്രീ​​നിം​​ഗ് ക​​മ്മി​​റ്റി പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നു ഹൈ​​ക്കോ​​ട​​തി.

കേ​​സു​​ക​​ളി​​ല്‍ ജാ​​മ്യ​​ത്തി​​ല്‍ ക​​ഴി​​യു​​ന്ന​​വ​​ര്‍, ക്രി​​മി​​ന​​ല്‍ പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള​​വ​​ര്‍, മു​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല​​ത്ത് ക​​ലാ​​പ​​ങ്ങ​​ളി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​യ​​വ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ കൈ​​വ​​ശം സൂ​​ക്ഷി​​ക്കു​​ന്ന ആ​​യു​​ധ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ലാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ സ​​റ​​ണ്ട​​ര്‍ നി​​ര്‍ദേ​​ശം എ​​ന്നു വി​​ല​​യി​​രു​​ത്തി​​യാ​​ണ് ജ​​സ്റ്റീ​​സ് എ​​ന്‍. ന​​ഗ​​രേ​​ഷി​​ന്‍റെ ഉ​​ത്ത​​ര​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.