ഫാ. ​ആ​ബേ​ല്‍ പ്ര​ഥ​മ പു​ര​സ്കാ​രം സാംജി ആ​റാ​ട്ടു​പു​ഴ​യ്ക്ക് സ​മ്മാ​നി​ച്ചു
ഫാ. ​ആ​ബേ​ല്‍ പ്ര​ഥ​മ പു​ര​സ്കാ​രം സാംജി ആ​റാ​ട്ടു​പു​ഴ​യ്ക്ക് സ​മ്മാ​നി​ച്ചു
Sunday, May 22, 2022 2:29 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​നും ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​റും ചേ​​​ര്‍​ന്ന് ന​​​ല്കു​​​ന്ന ക​​​ലാ​​​ഭ​​​വ​​​ന്‍ ഫാ. ​​​ആ​​​ബേ​​​ല്‍ പ്ര​​​ഥ​​​മ പു​​​ര​​​സ്കാ​​​രം സാം​​​ജി ആ​​​റാ​​​ട്ടു​​​പു​​​ഴ​​​യ്ക്ക് ഡോ. ​​​ഏ​​​ബ്ര​​​ഹാം മാ​​​ര്‍ യൂ​​​ലി​​​യോ​​​സ് സ​​​മ്മാ​​​നി​​​ച്ചു. മ​​​ല​​​യാ​​​ള സം​​​ഗീ​​​ത​​​രം​​​ഗ​​​ത്ത് ഫാ. ​​​ആ​​​ബേ​​​ല്‍ ന​​​ല്കി​​​യ സേ​​​വ​​​നം വി​​​ല​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്ന് ഡോ. ​​​ഏ​​​ബ്ര​​​ഹാം മാ​​​ര്‍ യൂ​​​ലി​​​യോ​​​സ് പ​​​റ​​​ഞ്ഞു. മാ​​​ധ്യ​​​മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന പോ​​​സ്റ്റ​​​ര്‍ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ലി​​​യോ ത​​​ദേ​​​വൂ​​​സി​​​ന് ന​​​ല്കി അ​​ദ്ദേ​​ഹം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സി​​​എം​​​ഐ വി​​​ദ്യാ​​​ഭ്യാ​​​സ മാ​​​ധ്യ​​​മ വി​​​ഭാ​​​ഗം ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല​​​ര്‍ റ​​​വ. ഡോ. ​​​മാ​​​ര്‍​ട്ടി​​​ന്‍ മ​​​ള്ളാ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ജി ​​​പാ​​​ല​​​യ്ക്കാ​​​പ്പ​​​ള്ളി, മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഡോ. ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​തോ​​​മ​​​സ് പു​​​തു​​​ശേ​​​രി, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ലി​​​യോ ത​​​ദ്ദേ​​​വൂ​​​സ്, ഫാ. ​​​മി​​​ല്‍​ട്ട​​​ണ്‍, ക​​​ലാ​​​ഭ​​​വ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. പ്ര​​​സാ​​​ദ്, ലാ​​​ഭ​​​വ​​​ന്‍ സാ​​​ബു, അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​വ് സാം​​​ജി ആ​​​റാ​​​ട്ടു​​​പു​​​ഴ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.