വ​ന​സം​ര​ക്ഷ​ണ​നി​യ​മ​ം: മാ​റ്റ​ങ്ങ​ൾ സ്വീ​കാ​ര്യമെന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
വ​ന​സം​ര​ക്ഷ​ണ​നി​യ​മ​ം: മാ​റ്റ​ങ്ങ​ൾ സ്വീ​കാ​ര്യമെന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Thursday, October 28, 2021 12:59 AM IST
മു​​​ക്കം(​​കോ​​ഴി​​ക്കോ​​ട്): നി​​​ല​​​വി​​​ലു​​​ള്ള വ​​​ന​​​സം​​​ര​​​ക്ഷ​​​ണ​​​നി​​​യ​​​മത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ പി​​​ന്തു​​​ണ ന​​​ല്കു​​​ന്ന​​​താ​​​യി ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച ക​​​ർ​​​ഷ​​​ക കൗ​​​ൺ​​​സി​​​ലി​​​ന്‍റെ പ്ര​​​ഥ​​​മ യോ​​​ഗം. നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തെ​​​യും ക​​​ർ​​​ഷ​​​ക സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ല്പി​​​നെ​​​യും സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന നി​​​ല​​​വി​​​ലു​​​ള്ള ക​​​ർ​​​ശ​​​ന വ​​​ന​​​നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ മാ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.

നാ​​​ടി​​​ന്‍റെ പ​​​ച്ച​​​പ്പി​​​നെ പോ​​​ലും ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​താ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള വ​​​ന​​​നി​​​യ​​​മ​​​ത്തി​​​ലെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളും. ഇ​​​വ​​​യി​​​ൽ മാ​​​റ്റം വേ​​​ണം. ക​​​പ​​​ട പ​​​രി​​​സ്ഥി​​​തി​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ മൂ​​​ലം ഭേ​​​ദ​​​ഗ​​​തി നി​​​ർ​​​ദ്ദേ​​​ശ​​​ങ്ങ​​​ൾ ജ​​​ന​​​വി​​​രു​​​ദ്ധ​​​മാ​​​യി മാ​​​റാ​​​തി​​​രി​​​ക്കാ​​​ൻ ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്നും ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ജ​​​ന​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​ക​​​ൾ​​​ക്കൊ​​​പ്പം നി​​​ല​​​നി​​​ല്ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​ക​​​യ​​​റി ജ​​​ന​​​ങ്ങ​​​ൾ​​​ക്കും കൃ​​​ഷി​​​ക്കും ശ​​​ല്യ​​​മാ​​​കു​​​ന്ന വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി വേ​​​ണം. വ്യാ​​​പ​​​ക കൃ​​​ഷി​​​നാ​​​ശം വ​​​രു​​​ത്തു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ കൊ​​​ല്ലു​​​ന്ന​​​തി​​​നും ഇ​​​വ​​​യെ പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളു​​​ടെ​​​യും വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​ഗ​​സ്ഥ​​​രു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​ൽ ​പ​​​ര​​​സ്യ​​​മാ​​​യി ലേ​​​ലം ചെ​​​യ്തു വി​​​ല്ക്കു​​​ന്ന​​​തി​​​നും ഉ​​​ത്ത​​​ര​​​വ് ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഓ​​​ൺ​​​ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് ജോ​​​സ​​​ഫ് ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ക​​​ർ​​​ഷ​​​ക കൗ​​​ൺ​​​സി​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ൽ, ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ചാ​​​ർ​​​ളി പാ​​​ല​​​ക്കു​​​ടി , ബി​​​നോ​​​യി തോ​​​മ​​​സ്, ജോ​​​മി ഡൊ​​​മി​​​നി​​​ക്, ഐ​​​പ്പ​​​ച്ച​​​ൻ ത​​​ടി​​​ക്കാ​​​ട്ട്, ജോ​​​സ് വ​​​ട്ടു​​​കു​​​ളം, ചാ​​​ക്കോ​​​ച്ച​​​ൻ കാ​​​രാ​​​മ​​​യി​​​ൽ ,ജോ​​​മി മാ​​​ത്യു ജോ​​​സ് കു​​​ട്ടി മാ​​​ട​​​പ്പ​​​ള്ളി, വ​​​ർ​​​ഗീ​​​സ് ആ​​​ന്‍റ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.