തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ളാ പോ​​​ലീ​​​സ് അ​​​ക്കാ​​​ഡ​​​മി ന​​​ട​​​ത്തു​​​ന്ന ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ അ​​​പേ​​​ക്ഷാ​​​ഫോ​​​റം ഓ​​​ണ്‍​ലൈ​​​നി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ശേ​​​ഷം അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഈ​​​ടാ​​​ക്കി പ​​​ണം ത​​​ട്ടു​​​ന്ന വ്യാ​​​ജ​​​വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ്. കേ​​​ര​​​ളാ പോ​​​ലീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലും മ​​​റ്റ് അ​​​നു​​​ബ​​​ന്ധ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ന​​​ൽ​​​കു​​​ന്ന ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ് തീ​​​ർ​​​ത്തും സൗ​​​ജ​​​ന്യ​​​മാ​​​ണ്.