അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് യു​ഡി​എ​ഫ് നേ​താ​ക്ക​ളെ ക​ണ്ടു; തെ​ര​ഞ്ഞെ​ടു​പ്പ് മേ​ൽ​നോ​ട്ട സ​മി​തി യോ​ഗം ഇ​ന്ന്
Saturday, January 23, 2021 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി യു​​​ഡി​​​എ​​​ഫി​​​നെയും കോ​​​ണ്‍​ഗ്ര​​​സി​​​നെയും സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​യ രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ഗ​​ഹ്​​​ലോ​​​ട്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നി​​​രീ​​​ക്ഷ​​​ക സം​​​ഘം യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടിന് എ​​​ത്തി​​​യ സം​​​ഘം അ​​​ത്താ​​​ഴ വി​​​രു​​​ന്നി​​​നൊ​​​പ്പം ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ രാ​​​ഷ്‌ട്രീയ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ച​​​ർ​​​ച്ച ചെയ്തു.


മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ ആ​​​ദ്യ​​​യോ​​​ഗം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് ചേ​​​രും.
തു​​​ട​​​ർ​​​ന്ന് 11ന് ​​കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി യോ​​​ഗം. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.