ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന്
Tuesday, August 11, 2020 12:45 AM IST
കോ​​ട്ട​​യം: കു​​ട്ട​​നാ​​ട്, അ​​പ്പ​​ർ​​കു​​ട്ട​​നാ​​ട് മേ​​ഖ​​ല​​ക​​ളി​​ൽ വ്യാ​​പ​​ക​​മാ​​യ കൃ​​ഷി​​നാ​​ശം ഉ​​ണ്ടാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​ടി​​യ​​ന്ത​​ര​​സ​​ഹാ​​യം ന​​ൽ​​ക​​ണ​​മെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി എം​​പി. വി​​ള​​ക​​ൾ​​ക്കു​​ള്ള ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി​​യും, കാ​​ർ​​ഷി​​ക വാ​​യ്പ​​ക​​ളു​​ടെ മോ​റ​​ട്ടോ​​റി​​യം കാ​​ലാ​​വ​​ധി നീ​​ട്ടു​​ന്ന​​തും, വാ​​യ്പ എ​​ഴു​​തി​​ത​​ള്ളു​​ന്ന​​തും അ​​ടി​​യ​​ന്ത​ര​​മാ​​യി ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നും ജോ​​സ് കെ. ​​മാ​​ണി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.