ആരോപണങ്ങൾ പഴകിപ്പുളിച്ചത്: മന്ത്രി ബാലൻ
Tuesday, August 4, 2020 12:20 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ർ​​ക്കാ​​രി​​നെ​​തി​​രെ​​യു​​ള്ള പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യു​​ടെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ പ​​ഴ​​കി​​പ്പു​​ളി​​ച്ച​​താ​​ണെ​​ന്നു മ​​ന്ത്രി എ.​​കെ.​​ബാ​​ല​​ൻ. കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ല​​ട​​ക്കം ഇ​​ട​​തു​​സ​​ർ​​ക്കാ​​രി​​നു വ​​ലി​​യ സ്വീ​​കാ​​ര്യ​​ത​​യാ​​ണു ല​​ഭി​​ച്ച​​ത്.

കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന് അ​​യ​​ച്ച ക​​ത്തി​​ൽ കേ​​ര​​ളം ന​​ട​​ത്തു​​ന്ന കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​നങ്ങ​​ളെ അ​​ഭി​​ന​​ന്ദി​​ച്ചു. പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന്‍റെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളും പ്ര​​ക​​ട​​ന​​ങ്ങ​​ളും ഇ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​ങ്ങ​​ളാ​​ണെ​​ന്നും കോ​​വി​​ഡ് കാ​​ല​​ത്തു സ​​ർ​​ക്കാ​​രി​​നെ​​തി​​രെ​​യു​​ള്ള പ്ര​​തി​​പ​​ക്ഷ​​ സ​​മ​​രം ഞെ​​ട്ടി​​പ്പി​​ക്കു​​ന്ന​​താ​​ണെ​​ന്നു ബാ​​ല​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.സ്വ​​ർ​​ണ​​ക്ക​​ള്ള​​ക്ക​​ട​​ത്തു കേ​​സ് മു​​ഖ്യ​​മ​​ന്ത്രി​​ക്കെ​​തി​​രെ ദു​​ഷ്ട​​ലാ​​ക്കോ​​ടെ​​യാ​​ണു യു​​ഡി​​എ​​ഫും ബി​​ജെ​​പി​​യും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. മു​​ഖ്യ​​മ​​ന്ത്രി​​യെ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഇ​​പ്പോ​​ൾ ന​​ട​​ത്തു​​ന്ന പ്ര​​ക്ഷോ​​ഭം ആ​​രെ സം​​ര​​ക്ഷി​​ക്കാ​​നാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി എ.​​കെ.​​ബാ​​ല​​ൻ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.