ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ച​യാ​ളു​ടെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, July 8, 2020 12:12 AM IST
പ​ന്ത​ളം: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റി​ന്‍റെ (46) മൃ​ത​ദേ​ഹം കണ്ടെത്തി. ഇ​ന്ന​ലെ രാ​വി​ലെ ഞെ​ട്ടൂ​ർ പ​ഴ​ക്ക​ച്ചി​റ​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ന് ​വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ക്ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ന​ദി​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്ക് കാ​ര​ണം അ​ഗ്നി​ശ​മ​ന സേ​ന​യും സ്കൂ​ബാ ടീ​മും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.