മനുഷ്യഭൂപടം വിജയിപ്പിക്കും: കേരള കോൺ. ജോസ് വിഭാഗം
Thursday, January 23, 2020 11:44 PM IST
കോ​​​ട്ട​​​യം: പൗ​​​ര​​​ത്വ​​​ബി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 30നു​​​വൈ​​​കു​​​ന്നേ​​​രം തി​​​രു​​​ന​​​ക്ക​​​ര മൈ​​​താ​​​ന​​​ത്ത് യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ഭൂ​​​പ​​​ട​​ത്തി​​ൽ 2500 പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​ൻ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗം യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി തെ​​​ക്കേ​​​ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, എം.​​​എ​​​സ്. ജോ​​​സ്, ജോ​​​ബ് മൈ​​​ക്കി​​​ൾ, ബേ​​​ബി ഉ​​​ഴു​​​ത്തു​​​വാ​​​ൽ, അ​​​ല​​​ക്സ് കോ​​​ഴി​​​മ​​​ല, പ്രി​​​ൻ​​​സ് ലൂ​​​ക്കോ​​​സ്, വി​​​ജി എം. ​​​തോ​​​മ​​​സ്, സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ള​​​ത്തു​​​ങ്ക​​​ൽ, ജോ​​​സ​​​ഫ് ചാ​​​മ​​​ക്കാ​​​ല, ജോ​​​സ് പു​​​ത്ത​​​ൻ​​​കാ​​​ലാ, സാ​​​ജ​​​ൻ തൊ​​​ടു​​​ക, ജോ​​​ർ​​​ജ്കു​​​ട്ടി ആ​​​ഗ​​​സ്തി, ഫി​​​ലി​​​പ്പ് കു​​​ഴി​​​കു​​​ളം, സ​​​ഖ​​​റി​​​യാ​​​സ് കു​​​തി​​​ര​​​വേ​​​ലി, ഒൗ​​​സേ​​​പ്പ​​​ച്ച​​​ൻ വാ​​​ളി​​​പ്ലാ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​രെ​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ കാ​​​ല​​​ത്ത് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​ൾ പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടും യു​​​ഡി​​​എ​​​ഫി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​തി​​​രി​​ക്കാ​​നാ​​​ണ് താ​​​ൻ പ്ര​​​തി​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​ന്ന് യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.