ക്വാ​​ലാ​​ലം​​പു​​ർ: പ്ര​​ഥ​​മ എ​​സി​​സി അ​​ണ്ട​​ർ 19 വ​​നി​​താ ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി ച​​രി​​ത്രം കു​​റി​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ കൗ​​മാ​​രസം​​ഘം ഇ​​ന്നു ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ.

ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​വി​​ലെ ഏ​​ഴി​​നാ​​ണ് ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് ഫൈ​​ന​​ൽ പോ​​രാ​​ട്ടം. സൂ​​പ്പ​​ർ ഫോ​​റി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്.

സൂ​​പ്പ​​ർ ഫോ​​റി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി ബം​​ഗ്ലാ​​ദേ​​ശും കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നു ടി​​ക്ക​​റ്റെ​​ടു​​ത്തു.