കോ​​ട്ട​​യം: ഓ​​ൾ ഇ​​ന്ത്യ അ​​ന്ത​​ർ​​ സ​​ർ​​വ​​ക​​ലാ​​ശാ​​ല പു​​രു​​ഷ-​​വ​​നി​​താ 3x3 ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് 27 മു​​ത​​ൽ 31വ​​രെ കാ​​ഞ്ഞി​​ര​​പ്പിള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും.

ദേ​​ശീ​​യ അ​​ന്ത​​ർ ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് 3x3 ബാ​​സ്ക​​റ്റ് ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.