ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും
Sunday, September 15, 2024 12:12 AM IST
മാ​വേ​ലി​ക്ക​ര: കൊ​റ്റാ​ർ​കാ​വ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ചാ​പ്പ​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും മാ​വേ​ലി​ക്ക​ര വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു. സി​നി​മ-​നാ​ട​ക ര​ച​യി​താ​വ് ഫ്രാ​ൻ​സി​സ് റ്റി.​ മാ​വേ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​അ​ജി കെ.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ.​ബൈ​ജു ത​മ്പാ​ൻ, ഫാ.​ജോ​ൺ​സ​ൺ ശ​ക്തി​മം​ഗ​ലം, ഫാ.​സ​ന്തോ​ഷ് വി.​ജോ​ർ​ജ്, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം സൈ​മ​ൺ കെ.​വ​ർ​ഗീ​സ്, ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി ജി.​കോ​ശി, ചാ​പ്പ​ൽ ട്ര​സ്റ്റി ബാ​ബു ജോ​ൺ, ക​ത്തീ​ഡ്ര​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ​മോ​ൻ.​വി.​റ്റി, യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 75 വ​യ​സു​ക​ഴി​ഞ്ഞ​വ​രെ ആ​ദ​രി​ക്ക​ൽ, 10,+2 ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം, ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ന​ട​ന്നു. ലി​റ്റോ വ​ർ​ഗീ​സ്, സ​ച്ചി​ൻ​ബാ​ബു, ബെ​സ​ലേ​ൽ​ ജെ.​ഷൈ​ൻ, ഷ​റീ​ന എ​ബി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.