നെ​ൽ​കൃ​ഷി​ക്കാ​യി നി​ലം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​ർ​ഷ​ക​ൻ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Saturday, September 14, 2024 2:54 AM IST
തി​രു​വ​ല്ല: പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ലം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ ക​ർ​ഷ​ക​ൻ കു​ഴ​ഞ്ഞു​വെ​ള്ള​ത്തി​ൽ വീ​ണു മ​രി​ച്ചു. നി​ര​ണം ഇ​ര​തോ​ട് ആ​ശാ​ൻ​കു​ടി കൊ​ച്ചു​മോ​നാ​ണ് (54) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പാ​ട​ശേ​ഖ​ര​ത്ത് നി​ലം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​യ​ൽ വാ​രു​വാ​ൻ പോ​യ​താ​ണ്.​വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചു​വ​രാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​ർ തി​ര​ക്കി ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.