വ​ര​മേ​ള​യും ക​ലാ​വി​രു​ന്നു​മാ​യി പ്ര​സ്ക്ല​ബ്ബി​ന്‍റെ ഓ​ണാ​ഘോ​ഷം
Saturday, September 14, 2024 2:54 AM IST
പ​ത്ത​നം​തി​ട്ട: പ്ര​സ്ക്ല​ബ്ബി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ന്ന​ത വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി. വി​നോ​ദ് കു​മാ​ർ, ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​ർ, എ​ഡി​എം ബി. ​ജ്യോ​തി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​മോ​ഹ​ൻ​രാ​ജ്, എ. ​സു​രേ​ഷ് കു​മാ​ർ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ്, ദേ​ശീ​യ സ​മി​തി​യം​ഗം വി​ക്ട​ർ ടി. ​തോ​മ​സ്,

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ, ന​ഗ​ര​സ​ഭാ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. ജേ​ക്ക​ബ്, കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ഡി.​കെ. ജോ​ൺ, ഫാ. ​റോ​യി എം. ​ഫി​ലി​പ്പ്, ബാ​ബു​ജി ഈ​ശോ, ജൈ​വ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് അ​ജ​യ​കു​മാ​ർ വ​ല്യു​ഴ​ത്തി​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, പ്ര​സ്ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബോ​ബി ഏ​ബ്ര​ഹാം, സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ, സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ൽ, മു​ൻ സെ​ക്ര​ട്ട​റി എ. ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സൂ​പ്പ​ർ ജി​മ്നി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ അ​നു പു​രു​ഷോ​ത്ത്, സി​നി​മാ​താ​രം കോ​ബ്ര രാ​ജേ​ഷ്, സം​ഗീ​ത സം​വി​ധാ​യ​ൻ പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ കാ​രി​ക്കേ​ച്ച​ർ നി​മി​ഷ​നേ​രം​കൊ​ണ്ട് ബോ​ർ​ഡി​ൽ വ​ര​ച്ച് കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്ക് മി​ക​വേ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.