ക​ര​വാ​ളൂ​ർ മ​ല​ങ്ക​ര ക​ത്തോലി​ക്ക പ​ള്ളി​യി​ൽ ക്രി​സ്തീ​യസ​ഭ ഐ​ക്യ സ​മ്മേ​ള​നം ഇ​ന്ന്
Sunday, October 6, 2024 5:30 AM IST
പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ സെ​ന്‍റ് ബെ​ന​ഡി​ക്ട് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേവാ​ല​യ​ത്തി​ൽ ഇ​ന്ന് ക്രി​സ്തീ​യ സ​ഭൈ​ക്യ സം​ഗ​മം ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സു​റി​യാ​നി സ​ഭ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ തീ​ത്തോ​സി​ന് സ്വീ​ക​ര​ണം.

തു​ട​ർ​ന്ന് ഗാ​ന ശു​ശ്രു​ഷ, വൈ​കു​ന്നേ​രം 5.30 ന് ​അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ബോ​വാ​സ് മാ​ത്യു മേ​ലൂ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്ക്കോ​പ്പ മു​ഖ്യാ​തി​ഥി​യാ​കും.


ഫാ. ​മാ​ത്യു. പി. ​ജോ​ൺ, ഫാ. ​അ​ല​ക്സാ​ണ്ട​ർ തോ​മ​സ്, ഫാ. ​ബാ​ബു വ​ർ​ഗീ​സ് തൈ​പ്പ​റ​മ്പി​ൽ, ഫാ. ​സു​രേ​ഷ് വ​ർ​ഗീ​സ്, ഫാ. ​ജി. കു​ഞ്ഞു​മോ​ൻ, ഫാ. ​മാ​ത്യു മാ​ത്യൂ​സ്, ഫാ. ​എ​ബ്ര​ഹാം ജേ​ക്ക​ബ്, ഫാ. ​എ​ബി രാ​ജു, ഫാ. ​ക്രി​സ്റ്റീ​ൻ ച​ക്കാ​നി​കു​ന്നേ​ൽ, ഫാ. ​ജി​തി​ൻ ചേ​ത്ത​ലി​ൽ, ഫാ. ​അ​ജീ​ഷ്.​കെ. മാ​ത്യു,

ഫാ. ​ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഗീ​വ​ർ​ഗീ​സ് മ​ണി​പ്പ​റ​മ്പി​ൽ, പ്ര​സി​ഡ​ന്‍റ് ബി ​നോ​യ് പി ​രാ​ജു, സെ​ക്ര​ട്ട​റി ആ​ശി​ഷ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി.​ടി. കോ​ശി എ​ന്നി​വ​ർ അ​റി​യി​ച്ചു.