ഇരിട്ടി: ലയണ്‍സ് ഇന്റര്‍നാഷണല്‍ റീജണൽ കോണ്‍ഫ്രന്‍സും കുടുംബ സംഗമവും നടത്തി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്തു. റീജണൽ ചെയര്മാന് ഒ. വിജേഷ് അധ്യക്ഷത വഹിച്ചു.
മുന്‍ ഇരിട്ടി ലയണ്‍സ് പ്രസിഡന്റ് സുരേഷ് മിലന്, സെക്രട്ടറി ജോസഫ് വര്‍ഗീസ്, അഡീഷണല്‍ കാബിനറ്റ് സെക്രട്ടറിമാരായ കെ.ടി. അനൂപ്, കെ. സുരേഷ് ബാബു, ഡോ. ജി. ശിവരാമകൃഷ്ണന്, ടി.ഡി. ജോസ്, വി.പി. സതീശന്, സോണ്‍ ചെയര്മാന്മാരായ കെ.വി. പ്രസാദ്, ചാക്കോ കരിമ്പില്‍, ക്ലബ് പ്രസിഡന്റുമാരായ കെ.കെ. കനകവല്ലി, പി.കെ. ആന്റണി, ടോമി ജോസഫ്, മനോജ് നീലിയത്ത്, തോമസ് സി. ജോണ്‍, ടി. റോബിന് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ക്ലബുകള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി.